കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

സ്കൂൾ ഫോട്ടോസ് 2019 -2020

കഴിഞ്ഞ വർഷത്തെ ഫോട്ടോസ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

"വിദ്യാലയം പ്രതിഭകളോടൊപ്പം" അനുഭവങ്ങളുടെ ഇടയിലേക്ക് Dr. നിധീഷ്‌കുമാറിനോടൊപ്പം..





 


MOTIVATION CLASS LEAD BY MUHAMMED RIYAS WAFI


സൈബർ ബോധവൽക്കരണ ക്ലാസ്സ്


ഒക്ടോബർ 2 - ഗാന്ധി ജയന്തി  











കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ "എല്ലാവരും പാടത്തേക്ക് " നമ്മുടെ പങ്കാളിത്തം  


സ്കൂൾ കായികമേളയിൽ ചില കാഴ്ചകൾ 





കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ കായിക മേള 2019 -2020 


സെപ്റ്റംബർ 5 അധ്യാപക ദിനം 





സ്കൂളിൽ കൃഷി ചെയ്ത കപ്പ വിളവെടുപ്പ് 




 ഓണാഘോഷം -2019







 31 -08 -2019 ന് കമ്പിൽ മാപ്പിള സ്കൂളിൽ സംഘടിപ്പിച്ച  2009 -2010 SSLC -10 A ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം 


1999 SSLC ബാച്ച് സ്കൂൾ ഓഫീസിലേക്ക് നൽകിയ ഇൻവെർട്ടർ ഹെഡ്മിസ്ട്രെസ് സുധർമ്മ ടീച്ചർ ഏറ്റുവാങ്ങുന്നു  


PTA ജനറൽ ബോഡി യോഗം 2019 -2020 



ദിവസവേദനത്തിൽ ജോലി ചെയ്തതിനു ശേഷം വിരമിക്കുന്ന ബീന ടീച്ചർക്ക് യാത്രയയപ്പ്  
പ്രളയ ബാധിതരായ സഹപാഠികളെ സഹായിക്കാൻ JRC ശേഖരിച്ച പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മിസ്ട്രസ്സിനെ ഏൽപ്പിക്കുന്ന ചടങ്ങിൽ  


ചിങ്ങം 1 കാർഷിക ദിനം



 1999 ബാച്ച് SSLC സംഗമത്തിൽ നിന്ന്




"വിമുക്തി" ലഹരി വിരുദ്ധ ബോധവൽക്കരണ ക്‌ളാസ്സ്‌ 


അറബിക് അലിഫ് ടാലെന്റ്റ് എക്സാം വിജയി



 daily wagesൽ ജോലി ചെയ്ത അഭിലാഷ് സാറിന്റെ യാത്രയയപ്പിലെ ചില കാഴ്ച്ചകൾ


2019 ഓഗസ്റ്റ് 9 ദുരിതാശ്വാസ ക്യാമ്പിൽ നിന്ന്


 2019-2020 വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം പൂർവ്വ വിദ്യാർത്ഥി ഡോക്ടർ.നിധീഷ് നിർവ്വഹിക്കുന്നു



No comments:

Post a Comment