കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ബഹു:തളിപ്പറമ്പ MLA ശ്രീ.ജെയിംസ് മാത്യു നടപ്പിലാക്കുന്നതളിപ്പറമ്പ അസംബ്ലി നിയോജകമണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതി-
കൊളച്ചേരി പഞ്ചായത്ത്‌ തല യോഗം 20-8-2015നുവ്യാഴാഴ്ച്ച  1 .30 P M കൊളച്ചേരി  പഞ്ചായത്ത്‌ ഹാളിൽ 
സമഗ്രവിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട 
ഓരോ സ്കൂളിലെയും 5 അംഗങ്ങളുംഹെഡ് മാസ്റ്റർമാരും പങ്കെടുക്കേണ്ടതാണ്

No comments:

Post a Comment