കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
സെപ്തംബര്‍ 26 ശനിയാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പകരം ഒക്ടോബര്‍ മൂന്നിന് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് അറിയിപ്പ്

No comments:

Post a Comment