കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
പജില്ലാതല NuMATS പരീക്ഷ 2015 നവംബര്‍ 21 ന് ശനിയാഴ്ച 10 മണി മുതല്‍ 1 മണി വരെ ഐ.എം.എന്‍.എസ്.ജി എച്ച്.എസ്.എസ്,മയ്യിലില്‍ വെച്ച് നടക്കുന്നു.പരീക്ഷ എഴുതേണ്ട കുട്ടികള്‍ അന്നേ ദിവസം രാവിലെ 9.00 മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ എത്തി രജിസ്ട്രേഷന്‍ നടത്തേണ്ടതാണ് AEO ബ്ലോഗിനോട് കടപ്പാട്

No comments:

Post a Comment