കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
സംസ്ഥാന ശാസ്ത്ര മേള / ജില്ലാ സ്കൂള്‍ അത് ലെറ്റിക്സ് മത്സരം(urgent)
നവംബര്‍  24 മുതല്‍ 28 വരെ കൊല്ലം ജില്ലയില്‍ വെച്ച് നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും നവംബര്‍ 26 മുതല്‍ 28 വരെ നടക്കുന്ന കണ്ണൂര്‍ റെവന്യൂ ജില്ലാ സ്കൂള്‍ അത് ലെറ്റിക്സ് മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അക്കാര്യം 20.11.15 ഉച്ചക്ക് 2 മണിക്ക് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും,ഡി.ഡി.ഇ കണ്ണൂര്‍ ഓഫീസിലും അറിയിക്കേണ്ടതാണ്.
വിവരങ്ങള്‍ നിശ്ചിത സമയത്തിനു മുന്‍പ്‌ അറിയിക്കാത്ത പക്ഷം ആയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഹെഡ്മാസ്റ്റര്‍മാര്‍ക്കായിരിക്കും.

No comments:

Post a Comment