അഭിനന്ദനങ്ങൾ
കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ up വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ ആറാം തരത്തിലെ Fathimath Bishara , അറബിക് കലോത്സവത്തിലെ up വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ ഏഴാം തരത്തിലെ Fameena , ഹയർ സെക്കന്ററി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടിയ plus one വിദ്യാർത്ഥിനി Nihala എന്നിവർക്ക് ഒരായിരം അഭിനന്ദനങ്ങൾ


No comments:
Post a Comment