കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
വിദ്യാഭ്യാസ  സെമിനാർ 
              THALIPPARAMBA SOUTHഉപജില്ലയിലെ ,  വർക്ക്‌  എക്സ്പീരിയൻസ് ,ക്രാഫ്റ്റ് ,നീഡിൽ വർക്ക്‌  ടീച്ചർമാർക്കുള്ള  വിദ്യാഭ്യാസ  സെമിനാർ 11.03.16 ന് രാവിലെ 09.30 മണിക്ക് ഡയറ്റ് കണ്ണൂരിൽ വെച്ച് നടക്കുന്നു .ബന്ധപെട്ട  എല്ലാ അധ്യാപകരെയും ടി .സെമിനാറിൽ പങ്കെടുപ്പിക്കാൻ പ്രധാനാധ്യാപകർക്ക് THALIPPARAMBA SOUTH AEO  നിർദേശം  നൽകുന്നു 

No comments:

Post a Comment