കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ഡി. എഡ് കോഴ്‌സിന് അപേക്ഷിക്കാം
ഡി. എഡ് കോഴ്‌സിന് മെയ് 20 വരെ അപേക്ഷിക്കാം. അപേക്ഷ www.education.kerala.gov.in-ല്‍ വെബ്‌സൈറ്റില്‍ ലഭിക്കും 



No comments:

Post a Comment