Onam Festival 2016 -Supply of 5KG rice for school children under noonmeal scheme
HSE- Scrutiny Result - SAY/Imp. 2016
HSE- Scrutiny Result - SAY/Imp. 2016
അദ്ധ്യാപക ദിനാഘോഷം
സെപ്റ്റംബര്‍ 5 ന്
2016 സെപ്റ്റംബര്‍ 5 ന് ഈ വര്‍ഷത്തെ അദ്ധ്യാപക ദിനാഘോഷം എല്ലാ സ്കൂളുകളിലും ആചരിക്കുന്നത് സംബന്ധിച്ചുള്ള DPI.യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ
ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്
അവസാന തീയ്യതി നീട്ടി
ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനുവേണ്ടിയുള്ള പുതിയ അപേക്ഷകളും പുതുക്കി ലഭിക്കുന്നതിനുള്ള അപേക്ഷകളും നാഷനല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. നിലവില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടികള്‍ അധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ അടിയന്തിരമായി അത് പൂര്‍ത്തിയാക്കണം


No comments:
Post a Comment