കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
9,10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ 12 മണിവരെ വിതരണം ചെയ്യുന്നതാണെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

No comments:

Post a Comment