കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
 VIJAYASREE 2019 - PHYSICS QUESTION PAPER AND ANSWER KEY
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന വിജയശ്രീ പരീക്ഷയുടെ പത്താം തരത്തിലെ ഫിസിക്സ് ചോദ്യപേപ്പറും  ഉത്തര സൂചികയും  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പെരിങ്ങോട് ഹൈസ്കൂള്‍ പാലക്കാടിലെ അധ്യാപകന്‍ ശ്രീ രവി പി സാര്‍.  .ശ്രീ രവി സാറിന്  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  (ഷേണി ബ്ലോഗിനോട് കടപ്പാട്)
VIJAYASREE FIRST TERM PHYSICS - QUESTION PAPER

ANSWER KEY

No comments:

Post a Comment