കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

SSLC MATHEMATICS - QUICK REVISION NOTES - FIRST TERM - MAL.MEDIUM

പത്താം ക്ലാസ്  ഫസ്റ്റ് ടേം ഗണിത പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി QUICK REVISION NOTES തയ്യാറാക്കി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശരത്ത്  എ.എസ് , എച്ച്. എസ്. റ്റി  മാത്സ് ;  GHS  Anchachavadi, Malappuram. കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം തയ്യാറാക്കിയ ശ്രീ ശരത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു---ഷേണി ബ്ലോഗിനോട് കടപ്പാട്
SSLC MATHEMATICS - FIRST TERM EVALUATION - QUICK REVISION NOTES - MAL.MEDIUM

No comments:

Post a Comment