കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

SSLC PHYSICS VIDEO LESSONS - AC GENERATOR AND D C GENERATOR


പത്താം ക്‌ളാസ്സിലെ ഫിസിക്സ്‌ മൂന്നാം  അധ്യായത്തിലെ AC ജനറേറ്ററിന്റെ പ്രവർത്തനം വിശദീകരിക്കുന്ന വീഡിയോ,  ഒരു DC ജനറേറ്ററിന്റെ ഘടന, അതിന്റെ പ്രവർത്തനം, AC, ഡിസി യായി മാറുന്നതെങ്ങനെ എന്നിവ സവിസ്തരം വിശദീകരിക്കുന്ന വീഡിയോ എന്നിവ  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന്  ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)

No comments:

Post a Comment