കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

STANDARD 7 - SOCIAL SCIENCE - UNIT 4 - INDIA TOWARDS A MODERN ERA - STUDY MATERIALS

ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം നാലം അധ്യായത്തിലെ ""  ഇന്ത്യ പുതു യുഗത്തിലേക്ക് " എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി മറ്റീറിയല്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)
STANDARD 7 - SOCIAL SCIENCE - UNIT 4 -INDIA TOWARDS A NEW ERA - STUDY MATERIAL

No comments:

Post a Comment