കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

SCIENCE DAY QUIZ 2019 QUESTIONS& ANSWERS IN VIDEO FORMAT


ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്താവുന്ന സയൻസ് ക്വിസ്  മത്സരത്തിനായി തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ വീഡിയോ  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന്  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)

No comments:

Post a Comment