കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

SSLC CHEMISTRY-QUESTION BANK - CHAPTER WISE QUESTIONS FOR SSLC EXAM MARCH 2020

2020 SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി, മുൻ വർഷങ്ങളിലെ ചോദ്യങ്ങളും പുതിയ സിലബസ് പ്രകാരം 2020 വാർഷിക പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുമുള്ള ചോദ്യങ്ങൾ ഉൾപെടുത്തി തയ്യാറാക്കിയ chemistry question bank  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ  ശ്രീ Muhammed Muhsin CK. സാറിന്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)
CHEMISTRY QUESTION BANK- CHAPTER WISE QUESTIONS FOR SSLC EXAM MARCH 2020(ENG. VERSION)

No comments:

Post a Comment