കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

SSLC SOCIAL SCIENCE - UNIT 9 - THE STATE AND POLITICAL SCIENCE - STUDY MATERIAL BY ABDUL VAHID SIR

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ഒന്‍പതാം  യൂണിറ്റിലെ  "രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും" എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  പഠനവിഭവം  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും  സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)
 SSLC SOCIAL SCIENCE I - UNIT 9 - THE STATE AND POLITICAL SCIENCE - PRESENTATION

No comments:

Post a Comment