കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

STANDARD 7 - SOCIAL SCIENCE STUDY MATERIALS BASED ON LESSON 5 AND LESSON 6


ഏഴാം  ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ അഞ്ചാം പാഠത്തെയും ആറാം പാഠത്തെയും ആസ്പദമാക്കി തയ്യാറാക്കിയ  പഠനവിഭവങ്ങള്‍ (English Version) ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിലൂടെ കടമെടുക്കുന്നത്)
STANDARD 7 - SOCIAL SCIENCE UNIT 5 - ECONOMIC SOURCES
STANDARD 7 - SOCIAL SCIENCE UNIT 6 - UNDERSTANDING THE MAPS

No comments:

Post a Comment