കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

                       ക്വിറ്റ്‌ ഇന്ത്യ ദിന പ്രസംഗ മത്സരം
* വിഷയം -ഗാന്ധിജിയും ക്വിറ്റിന്ത്യാ സമരവും
*ആഗസ്റ്റ്‌  9 ഞായർ  രാവിലെ 10 മാണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ അയക്കുന്ന വീഡിയോ           പ്രസംഗം മാത്രമേ വിധിനിർണ്ണയത്തിൽ പരിഗണിക്കുകയുള്ളൂ
*അയക്കുന്ന കുട്ടികൾ അവരുടെ ക്ലാസ്സ്‌ ഡിവിഷൻ പേര്   എന്നിവ എഴുതാൻ വിട്ട് പോവരുത്
*1, 2   സ്ഥാനക്കാർക്ക് സ്കൂൾ തുറന്നതിനു ശേഷം സമ്മാനം നൽകി ആദരിക്കുന്നതാണ്
* 3 മിനുട്ടിൽ കുറയാതെ യുള്ള വീഡിയോ ആയിരിക്കണം
*മലയാളമോ ഇംഗ്ലീഷോ ഏത് ഭാഷ വേണമെങ്കിലും  സ്വീകരിക്കാം
*നോക്കാതെ പറയുന്നത് കൂടുതൽ അഭികാമ്യം
*.അക്ഷരസ്ഫുടത, മുഖഭാവം, ശബ്ദ ക്രമീകരണം എന്നിവ വിധി നിർണ്ണയത്തെ സ്വാധീനിക്കും
* ഓരോ ക്ലാസ്സുകളിലെയും  സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകന്റെ പേർസണൽ നമ്പറിലേക്കാണ്  വീഡിയോ  അയച്ചു കൊടുക്കേണ്ടത്

1 comment: