കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

 വിദ്യാരംഗം കലാ സാഹിത്യ വേദി

ജൂൺ 19 വായനാ ദിനം*
 വായനാ വാരാചരണം


വായനാ മത്സരം
സാഹിത്യ ക്വിസ്

NB: കഥാരചന,  കവിതാ രചന, ഉപന്യാസ രചന, എന്നിങ്ങനെ വിവിധ പരിപാടികൾ ഓരോ ദിവസമായി നടത്തുന്നതാണ്

താല്പര്യം ഉള്ള കുട്ടികൾ ക്ലാസ്സ്‌ ടീച്ചറിന്റെ കയ്യിൽ 17/ 06/2021 വ്യാഴാഴ്ചക്കുള്ളിൽ പേര് നൽകേണ്ടതാണ്...

No comments:

Post a Comment