കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

 2021 എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 

ഫലപ്രഖ്യാപനത്തിനു ശേഷം താഴെപ്പറയുന്ന വെബ് സൈറ്റുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്നതാണ്. 

Keralapareeksahabhavan.in 

Sslcexam.kerala.gov.in

Results.kite.kerala.gov.in

Results.kerala.nic.in 

prd.kerala.gov.in

Keralaresults.nic.in 


No comments:

Post a Comment