കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ഒമ്പത്,പത്ത് ക്ലാസുകളിലേക്കുള്ള മൈനോറിറ്റി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് രജിസ്ട്രേഷനു വേണ്ടിയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി


No comments:

Post a Comment