കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ഉപജില്ലതല ചെസ്‌ മത്സരം 1-9-2015 നു കമ്പിൽ മാപ്പിള HSS ൽ 
ONLINE registration  ചെയ്തു eligibility 
സർട്ടിഫിക്കറ്റ് മായി എത്തിച്ചേരുക. 
SUB  JUNIOR: 1-1-2002 UPTO 8 th   std 
JUNIOR:1-1-1999 UPTO 10 th std 
SENIOR:1-1-1997 UPTO 12  th std 
20-8-2015 നു രാവിലെ 9.30 നു 
യുനിവേർസിട്ടി സ്റ്റേഡിയത്തി ൽ(മാങ്ങാട്ടുപറമ്പ )  
ഷട്ടിൽ ബാറ്റ്മിന്റൻ മത്സരം.
ഫോണ്‍ :9447637825

No comments:

Post a Comment