2015-16 വർഷത്തെ തസ്തിക നിർണ്ണയം അനുവദിക്കുവാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. തസ്തിക നിർണ്ണയം നടത്തുവാനാവശ്യമായ താഴെ പറയുന്ന രേഖകൾ പ്രധാന അധ്യാപകർ 21/8/2015 (വെള്ളിയാഴ്ച്ച) 5 മണിക്ക് മുൻപായി AEO ഓഫീസിൽ എത്തിക്കേണ്ടതാണ്.
1. UID/EID ക്ലാസ് ഡിവിഷൻ തിരിച്ച് റിപ്പോർട്ട് (ക്ലാസ് അധ്യാപകനും പ്രധാന അധ്യാപകനും ഒപ്പ് വച്ചത്)
2. UID/EID ആകെ( CONSOLIDATED REPORT ) റിപ്പോർട്ട് (പ്രധാന അധ്യാപകൻ ഒപ്പ് വച്ച് മാനേജർ മേലൊപ്പ് പതിപ്പിച്ചത്)
3. UID/EID വിവരങ്ങൾ ലഭ്യമല്ലാത്ത കുട്ടികളുടെ വിവരങ്ങൾ സംബന്ധിച്ച
ഡിക്ലറേഷൻ (പ്രധാന അധ്യാപകൻ ഒപ്പ് വച്ച് മാനേജർ മേലൊപ്പ്
പതിപ്പിച്ചത്) പ്രെഫോർമക്കായി ഇവിടെ ക്ലിക്ക് ചെയ്യുക........
4. സ്കൂൾ കെട്ടിടങ്ങളുടെ സ്കെച്ച് പ്ലാൻ
5. 6כ๏ സാധ്യായ ദിവസം സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ..
UID/EID റിപ്പോർട്ടുകൾ സമ്പൂർണ്ണ സോഫ്റ്റ് വേറിൽ ലഭ്യമാകുന്നതിന് തടസ്സം നേരിടുന്നുവെങ്കിൽ താഴെ കാണിച്ചിരിക്കുന്ന വെബ്സൈറ്റിലെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുക ....

No comments:
Post a Comment