കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

വിദ്യാർഥികളുടെ സ്കൂൾ ബാഗ് സംബന്ധിച്ച പൊതു വിദ്യാഭ്യാസ ഡയരക്റ്റരുടെ സര്ക്കുലരിന്റെ പകർപ്പ് താഴെ ചേർക്കുന്നു . ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.

No comments:

Post a Comment