അറിയിപ്പ്
തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ ശാസ്ത്ര ,ഗണിത
ശാസ്ത്ര, സാമുഹ്യ
ശാസ്ത്ര , പ്രവൃത്തി
പരിചയ മേളയുടെ സംഘാടക സമിതി
യോഗം16-9-2015 ബുധനാഴ്ച കമ്പിൽ മാപ്പിള HSS ൽ
2.00 PM നു നടത്തുന്നതാണ് .അധ്യാപക സംഘടന പ്രധിനിധികൾ,ഉപജില്ലയിലെ HSS
പ്രിൻസിപ്പൽമാർ ,HS ഹെഡ് മാസ്റ്റർമാർ ,ഉപജില്ലയിലെ വിവിധ ക്ലബ്ബ്
സെക്രട്ടറിമാർ ,HM ഫോറം പ്രധിനിധികൾ ,മറ്റു ബന്ധപ്പെട്ടവർ യോഗത്തിൽ
പങ്കെടുക്കണമെന്ന് എ ഇ ഒ അറിയിക്കുന്നു.
No comments:
Post a Comment