കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്

2015-16 അദ്ധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പ്രവേശനം കിട്ടിയ വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്കും യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും 2015-16 വര്‍ഷത്തേക്കുള്ള പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ആഫീസുകളില്‍ 2015 നവംബര്‍ 15-ന് മുന്‍പായി സമര്‍പ്പിക്കണം. വെബ്‌സൈറ്റുകള്‍ www.desw.gov.in, www.sainikwelfarekerala.org 

No comments:

Post a Comment