കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
   
കണ്ണീരോടെ .....................................
നമ്മുടെ സ്കൂളിലെ 9 F  ഇൽ പഠിക്കുന്ന ഫാതിമത്ത്  രജുല സെപ്റ്റംബർ 29 ന് നമ്മെ വിട്ടുപിരിഞ്ഞു.
          ഒരശനിപാതം കണക്കെയാണ് ആ ദുരന്തവാർത്ത നമ്മുടെ കാതുകളിലെത്തിയത്.
വിധിയുടെ ക്രൂരതയ്ക്ക് മുമ്പിൽ പകച്ചു നിൽക്കാനല്ലേ നമുക്ക് കഴിയൂ...

നാറാത്ത് പരേതനായ ശാഫിയുടെയും റെെഹാനത്തിന്റെയും മകളാണ് ഫാത്തിമത്ത് രജുല.

വിനയത്തോടെയും സ്നേഹത്തോടെയും മാത്രം  അദ്ധ്യാപകരോടും സഹപാഠികളോടും പെരുമാറിയ റജുലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാജ്ഞലികളർപ്പിക്കുന്നു.....

No comments:

Post a Comment