ബഹു:തളിപ്പറമ്പ MLA ശ്രീ ജെയിംസ് മാത്യു നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ മയ്യിൽ പഞ്ചായത്തിലെ സ്കൂൽതല മികവ് പ്രദർശനം 1-10-2015 വ്യാഴാഴ്ച്ച 9.30 AM നു
മയ്യിൽ ALP സ്കൂളിൽ നടക്കുന്നതാണ്. പരിപാടിയുടെ ഉദ്ഘാടനം ബഹു MLA
ശ്രീ ജെയിംസ് മാത്യു
നിർവഹിക്കുന്നു .സ്കൂൾതലത്തിൽ
രൂപികരിച്ച 5 കണ്‍വീനർമാർ കൂടി പരിപാടിയിൽ പങ്കെടുക്കണമെന്ന് AEO അഭ്യർഥിക്കുന്നു .
ഉച്ചയ്ക്ക് 2.00 PM വിദ്യാഭ്യാസസെമിനാറും സമാപനവും
ഉച്ചയ്ക്ക് 2.00 PM വിദ്യാഭ്യാസസെമിനാറും സമാപനവും
No comments:
Post a Comment