കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

UID എന്രോള്‍മെന്‍റ് ഉടന്‍ പൂര്‍ത്തിയാക്കണം..

എല്ലാ ഗവ. / എയിഡഡ് / അണ്‍ എയിഡഡ് സ്കൂളുകളിലെയും മുഴുവന്‍ കുട്ടികളുടെയും UID എന്രോള്‍മെന്‍റ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. അതിനായി ഉപ ജില്ലാതല ത്തില്‍  UID എന്രോള്‍മെന്‍റ്നായുള്ള പ്രത്യേക  ക്യാമ്പ്‌ ഒക്ടോബര്‍ 9 ന് മുമ്പായി നടക്കും. അതിലേക്കായി UID ലഭിക്കാത്ത കുട്ടികളുടെ   വിശദാംശങ്ങള്‍ 22/9/2015 ന് ഉച്ച 12 മണിക്ക് മുമ്പായി ചുവടെ ചേര്‍ത്ത പ്രൊ ഫോമയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം.

No comments:

Post a Comment