കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ഭക്ഷ്യസുരക്ഷ

പോസ്റ്റര്‍ രചനാ മത്സരം 

സുരക്ഷിതാഹാരം ആരോഗ്യത്തിന്നാധാരം' എന്ന പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍വഹണത്തിന്‍റെ ഭാഗമായി UP, HS വിഭാഗം കുട്ടികള്‍ക്കായി ഒക്ടോബര്‍ 2 ന് ഭക്ഷ്യസുരക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു. മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000/-, 1500/-, 1000/- രൂപ സമ്മാനമായി നല്‍കുന്നു. താല്‍പ്പര്യം ഉള്ള കുട്ടികളുടെ വിവരങ്ങള്‍ 23/9/2015 നകം ഫുഡ്‌ സേഫ്റ്റി അസി. കമ്മിഷണര്‍ക്ക് നല്‍കണം. വിശദാംശങ്ങള്‍ ചുവടെ:

No comments:

Post a Comment