കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
തളിപ്പറമ്പ സൗത്ത് ഉപജില്ല ശാസ്ത്രോൽസവം 2015-16
കമ്പിൽ മാപ്പിള HSS ൽ. 
ശാസ്ത്രോൽസവത്തിൽ പ്രദർശിപ്പിക്കുന്ന വസ്തുക്കൾ പൊതുജനങ്ങൾക്കു കാണുന്നതിനു അവസരം 
നൽകേണ്ടതിനാൽ മൂല്യനിർണയം നടത്തിയ ഉടനെ അവ എടുത്തു മാറ്റുവാൻ പാടുള്ളതല്ല എന്നു AEO അറിയിക്കുന്നു.അനുമതി കിട്ടിയ ശേഷമേ  പ്രദർശന വസ്തുക്കൾ എടുത്തു മാറ്റുവാൻ പാടുള്ളൂ . ഇക്കാര്യത്തിൽ വേണ്ട കാര്യങ്ങൾ  എസ്കോർട്ടിംഗ് അധ്യാപകർ ചെയ്യേണ്ടതാണ്.

No comments:

Post a Comment