കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
2015 ലെ  മലയാളം  ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ താഴെ
കൊടുക്കുന്നു.ഇതു സംബന്ധിച്ച് സ്കൂളുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദമായ ഒരു റിപ്പോര്‍ട്ട് എല്ലാ ഹെഡ് മാസ്റ്റര്‍മാരും നവംബര്‍ 20 ന്
മുമ്പായി എ. ഇ.ഒ. ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
സര്‍ക്കുലറിനായി ഇവിടെ CLICK ചെയ്യുക

No comments:

Post a Comment