കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

സമയപരിധി നീട്ടി

2015-16 വര്‍ഷത്തിലെ മെരിറ്റ് -കം-മീന്‍സ് സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിനുളള അവസാന തീയതി നവംബര്‍ 15 വരെ നീട്ടി. 2014 -15 വര്‍ഷത്തിലെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കി പാസായിട്ടുളളവര്‍ക്കും, എന്നാല്‍ വിവിധ കാരണങ്ങളാല്‍ തുക ലഭിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അത് പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തുന്നതിനും, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ തുക തടഞ്ഞുവെച്ചവര്‍ക്ക് അത് തിരുത്തി നല്‍കുന്നതിനും ഉളള സമയപരിധിയും നവംബര്‍ 15 വരെ നീട്ടി.

No comments:

Post a Comment