കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
EID/UID  ഇനിയും എൻറോൾ  ചെയ്തിട്ടില്ലാത്ത കുട്ടികളുടെ   EID/UID 9-10-2015 നുള്ളിൽ എൻരോൾ മെന്റ് പൂർത്തി യക്കേണ്ടാതാണ് . ഇതിന്നായി തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ കുട്ടികളെ കൂട്ടി കൊണ്ട് പോയി EID നമ്പർ ലഭ്യമാക്കുവാൻ എല്ലാ LP/ UP ഹെഡ് മാസ്റ്റർമാരും വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ് .
 എല്ലാ HS ഹെഡ് മാസ്റ്റർമാരും ഇനിയും   EID/UID   എൻറോൾ  ചെയ്തിട്ടില്ലാത്ത കുട്ടികളുടെ   EID/UID 9-10-2015 നുള്ളിൽ എൻറോ ൾമെന്റ് പൂർത്തി യക്കേണ്ടതാണെന്ന് DEO അറിയിക്കുന്നു.ഇതിന്നായി തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിൽ കുട്ടികളെ കൂട്ടി കൊണ്ട് പോയി EID നമ്പർ ലഭ്യമാക്കുവാൻ  വേണ്ട ക്രമീകരണങ്ങൾ ചെയ്യേണ്ടതാണെന്ന് DEO അറിയിക്കുന്നു.

No comments:

Post a Comment