കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

സോഷ്യൽ സയൻസ് ക്വിസ് മത്സരം

ഉപജില്ലാ

ശാസ്ത്രോല്‍സവത്തോടനുബന്ധിച്ചു 

LP,UP,HS,HSS വിഭാഗങ്ങള്‍ക്കായി നടത്തുന്ന സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം  12/10/2015ന്  പറശിനിക്കടവ് ഹൈസ്കൂളില്‍ വെച്ച് നടക്കും .ഓരോ വിഭാഗത്തില്‍ നിന്നും 2 വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ടീമായാണ് മത്സരം .ഓരോ സ്കൂളിൽ നിന്നും ഓരോ വിഭാഗത്തിൽ 2  വിദ്യാര്‍ത്ഥികളെ വീതം പങ്കെടുപ്പിക്കേണ്ടതാണ് .

മത്സര സമയം

LP,UP വിഭാഗം-9.30 AM
HS,HSSവിഭാഗം-11.00AM

സോഷ്യല്‍ സയന്‍സ് ക്ലബ്‌ അഫലിയേഷന്‍ ഫീസ്‌

UP വിഭാഗം-   75/-
HS വിഭാഗം-    200/-
HSS വിഭാഗം-  300/-

No comments:

Post a Comment