കണ്ണൂർ റവന്യു ജില്ല ശാസ്ത്രോൽസവം 2015 രജിസ്ട്രേഷൻ 11-11-2015നു 11.00 മണിക്ക്
BEMP HSS തലശ്ശേരി.
ശാസ്ത്ര വിഭാഗം മത്സരങ്ങൾ
തലശ്ശേരി
സെന്റ് ജോസഫ്സ് HSS
ഗേൾസ് HSS
BEMP HSS
എന്നിവിടങ്ങളിൽ നടക്കും.
ഗണിത ശാസ്ത്ര വിഭാഗം
HSS
മത്സരങ്ങൾ
12-11-2015 നു
ബ്രണ്ണൻ HSS ൽ.
ഗണിത ശാസ്ത്ര വിഭാഗം
LP ,UP ,HS
മത്സരങ്ങൾ
13-11-2015 നു
സെന്റ് ജോസഫ്സ് HSSൽ.
സാമൂഹ്യ ശാസ്ത്രമേള
തിരുവങ്ങാട് HSS ൽ.
പ്രവൃത്തി പരിചയ മേളകൾ
12-11-2015 നു
HS,HSS മത്സരങ്ങൾ
തലശ്ശേരി മുബാറക്ക് HSSൽ.
പ്രവൃത്തി പരിചയ മേളകൾ
13 -11-2015 നു
LP ,UP മത്സരങ്ങൾ
തലശ്ശേരി മുബാറക്ക് HSSൽ.
No comments:
Post a Comment