കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ഉര്‍ദു ടീച്ചര്‍സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 8/12/2015 ന് 


സബ്ജില്ലാതല ഉര്‍ദു ടീച്ചര്‍സ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് 
8/12/2015 ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി 
വരെ കണ്ണൂര്‍ GTTI (Men) ല്‍ വെച്ച് ചേരും. UP വിഭാഗം ഉര്‍ദു
 അദ്ധ്യാപകര്‍ മീറ്റിംഗില്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കാനുള്ള 
നിര്‍ദേശം അതാത് പ്രഥമാദ്ധ്യാപകര്‍ നല്‍കേണ്ടതാണ്. തളിപ്പറമ്പ് സൌത്ത് എ ഇ ഒ ബ്ലോഗിനോട് കടപ്പാട്.

No comments:

Post a Comment