നിലവിലെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതും പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളതുമായ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍/ആനുകൂല്യങ്ങള്‍/ചികിത്സാ/വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന സാഹചര്യത്തില്‍ അപേക്ഷ വിശദമായി പരിശോധിച്ച് നിലവിലുള്ള അര്‍ഹതാമാനദണ്ഡം ഉറപ്പുവരുത്തി ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവായി. ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് അനുവദിക്കപ്പെട്ട വ്യക്തികളെ /കുടുംബങ്ങളെ സംബന്ധിച്ച വിവരം പ്രത്യേക രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

Subscribe to:
Post Comments (Atom)
No comments:
Post a Comment