പെന്‍ഷന്‍ ബാങ്ക് മുഖാന്തിരം : ജനുവരി 15 വരെ ഓപ്ഷന്‍ നല്‍കാം
പഞ്ചായത്ത് വകുപ്പില്‍ നിന്നും നല്‍കുന്ന വിവിധ ക്ഷേമപെന്‍ഷനുകള്‍ പോസ്റ്റോഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് തുക ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ള പക്ഷം ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ ലഭിക്കുന്നതിന് ഓപ്ഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായി. 2016 ജനുവരി 15 വരെ ഗുണഭോക്താക്കള്‍ NEFT/RTGS സൗകര്യമുള്ള ബാങ്കുകളില്‍ അക്കൗണ്ട് ആരംഭിച്ച് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസില്‍ വിവരം നല്‍കണം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നതിന് ഗുണഭോക്താക്കളും തദ്ദേശ സ്ഥാപനങ്ങളും നടപടി സ്വീകരിക്കേണ്ടതാണെന്ന് പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചു

No comments:
Post a Comment