കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്
2015-16-ല്‍ പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധരേഖകളുംwww.desw.gov.in/www.sainikwelfarekerala.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഡിസംബര്‍ 18-ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിലും ഡിസംബര്‍ 20-ന് മുമ്പ് സൈനിക ക്ഷേമ ഡയറക്ടറേറ്റിലും ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുളളൂ. വിശദാംശം ജില്ലാ സൈനിക ക്ഷേമ ഓഫീസുകളില്‍ ലഭിക്കും. 

No comments:

Post a Comment