തളിപ്പറമ്പ സൗത്ത് ഉപജില്ല
വിദ്യാരംഗം കലാസാഹിത്യവേദി
പഠനയാത്ര -2015 ഡിസംബർ 19
മാഹി മലയാള കലാഗ്രാമം
UP -3
HS -5
കുട്ടികളെ പങ്കെടുപ്പിക്കാം .
ഡിസംബർ 15 നകം പേര് വിവരം അറിയിക്കണം.
Phone No .9605053907
ഉപജില്ലാ സാഹിത്യശില്പ ശാല
2015 ജനുവരി 16
LP വിഭാഗം
ചെറുപഴശി ALP സ്കൂളിൽ
സ്കൂൾ തലത്തിൽ കഥ ,കവിത ,ചിത്രരചന ശില്പശാല നടത്തി ഒന്നാം സ്ഥാനം കിട്ടുന്ന ഓരോ കുട്ടിയെ പങ്കെടുപ്പിക്കാം
UP വിഭാഗം
2015 ജനുവരി 15 ,16
ചെക്കിക്കുളം രാധാകൃഷ്ണ UPസ്കൂളിൽ
സ്കൂൾ തലത്തിൽ കഥ ,കവിത,നാടൻപാട്ട്
ചിത്രം ,പുസ്തകചർച്ച ,കാവ്യാലാപനം
ശില്പശാല നടത്തി ഒന്നാം സ്ഥാനം കിട്ടുന്ന ഓരോ കുട്ടിയെ പങ്കെടുപ്പിക്കാം
ശില്പശാല നടത്തി ഒന്നാം സ്ഥാനം കിട്ടുന്ന ഓരോ കുട്ടിയെ പങ്കെടുപ്പിക്കാം
No comments:
Post a Comment