സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം
ഈ വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, എച്ച്.എസ്.സി, വി.എച്ച്.എസ്.സി, ബിരുദം (ഒന്നാം വര്‍ഷം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ മാത്രം) കോഴ്‌സുകളില്‍ ഏതിലെങ്കിലും ഒന്നാം വര്‍ഷം (സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍) തുടര്‍ന്ന് പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ള മുന്നാക്ക സമുദായങ്ങളിലെയും, കേരളത്തില്‍ സ്ഥിരതാമസമുള്ളവരുമായ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് മുസ്ലീം/നാടാര്‍ സ്‌കോളര്‍ഷിപ്പിന് പുതിയത്/പുതുക്കല്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ്www.dcescholarship.kerala.gov.in - ല്‍ Muslim/Nadar Scholarship (MNS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. പി.എന്‍.എക്‌സ്.5653/15

No comments:
Post a Comment