പരിശീലന ഫീസ് തിരികെ ലഭിക്കും
2015 - 16 അക്കാദമിക് വര്‍ഷം (ജൂണ്‍/ഡിസംബര്‍) ബാച്ചില്‍ സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരം/കോഴിക്കോട്/പാലക്കാട്/ഐ.സി.എസ്.ആര്‍. പൊന്നാനി എന്നീ സെന്ററുകളില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് പരിശീലനം പൂര്‍ത്തിയാക്കിയതും പരിശീലനം തുടരുന്നതുമായ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി പരിശീലന ഫീസ് തിരികെ നല്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 30. വെബ്‌സൈറ്റ് :www.ccek.org.. ഫോണ്‍ : 0471 2313065, 2311654
No comments:
Post a Comment