പ്രധാനധ്യാപകരുടെ യോഗം 30-01-2016 നു 2.൦൦ PM മയ്യിൽ BRC യിൽ .
അജണ്ട :1.ഫെബ്രുവരി 6 നു നടക്കുന്ന ബഹു:MLA നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ സമർപ്പണംകാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ.
2.ഭക്ഷ്യസുരക്ഷ റജിസ്ട്രേഷൻ
3.അക്കാദമിക് കാര്യങ്ങൾ
4.UID
5.വാർഷിക പരിശോധന
6.ഉച്ചഭക്ഷണം
7.മറ്റുകാര്യങ്ങൾ
ഓരോ സ്കൂളിൽ നിന്നും ഫെബ്രുവരി 6 നു നടക്കുന്നപരിപാടിയിൽ പങ്കെടുക്കുന്ന HM ,അധ്യാപകർ ,PTA ,മദർ PTAപ്രസിഡൻന്റ്മാർ
കൺവീനർമാർ എന്നിവരുടെ പേര് വിവരം
AEO ക്ക് യോഗത്തിൽ വച്ച് നൽ കേണ്ടതാണ്.പരിപാടിയിൽ പങ്കെടുക്കുന്നവർ രാവിലെ 9.45 AM മുതൽ 3.45 PM വരെ സന്നിഹിതരായിരിക്കേണ്ടതാണ്.എ ഇ ഒ ബ്ലോഗിനോട് കടപ്പാട്
No comments:
Post a Comment