കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ആശ്രിത നിയമനത്തിന് കുടുംബവാര്‍ഷിക വരുമാനം ഉയര്‍ത്തി
സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള നിയമനത്തിന് കുടുംബ വാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം രൂപയിന്‍ നിന്നും ആറ് ലക്ഷം രൂപയായി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും ആശ്രിത നിയമനം ലഭിക്കുന്നതിനുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം രൂപയില്‍ നിന്നും ആറ് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ച് ഉത്തരവായി

No comments:

Post a Comment