അറിയിപ്പ്
ഗവണ്മെന്റ് സ്കൂളുകളിലെ അധ്യാപകരുടെ 2016 - 17 വർഷത്തെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കൂന്നതിനുള്ള സൈറ്റ് നാളെ (26 / 02/ 2016 ) ഒരു ദിവസത്തേക്ക് open ആക്കിയിട്ടുള്ളതിനാൽ പുതുതായി അപേക്ഷ സമർപ്പിക്കുവാനുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതും confirm ചെയ്യാത്തവർക്ക് അപേക്ഷ confirm ചെയ്യാവുന്നതുമാണ്.
No comments:
Post a Comment