വിക്‌ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസില്‍ ഇന്ന് (മാര്‍ച്ച് 19) വൈകുന്നേരം ആറു മുതല്‍ എട്ടു വരെ ഹിസ്റ്ററിയും, ജ്യോഗ്രഫിയും നാളെ (മാര്‍ച്ച് 20 ഞായറാഴ്ച്ച) വൈകുന്നേരം സോഷ്യല്‍സയന്‍സും സംപ്രേഷണം ചെയ്യും.18004259877 എന്ന ടോള്‍ ഫ്രീനമ്പറില്‍ വിളിച്ച് സംശയനിവാരണം നടത്താം. പുനഃസംപ്രേഷണം തൊട്ടടൂത്ത ദിവസങ്ങളില്‍ രാവിലെ 06.30 മുതല്‍ 08.30 വരെ
No comments:
Post a Comment