കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

പരീക്ഷാപ്പേടി അകറ്റാന്‍ വീഹെല്‍പ്പ് : കുട്ടികള്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍

ഹയര്‍ സെക്കന്ററി പരീക്ഷയുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് വീ ഹെല്‍പ്പ് എന്ന പേരില്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായ കേന്ദ്രം ആരംഭിച്ചു. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ ഫോണില്‍ കൗണ്‍സിലിംഗ് സഹായത്തിന് 1800 425 3191 നമ്പരില്‍ ടോള്‍ ഫ്രീ ആയി വിളിക്കാം.

No comments:

Post a Comment