തുല്യത പരീക്ഷ
മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ലാറ്ററല്‍ എന്‍ട്രി വഴി നല്‍കുന്ന എന്‍ജിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റിന് (രണ്ട് വര്‍ഷ കോഴ്‌സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ നല്‍കുന്ന ത്രിവല്‍സര എന്‍ജിനീയറിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി തുല്യത ലഭിക്കുന്നതിനുളള തുല്യത പരീക്ഷ മെയ് 21 ന് നടത്തും. പരീക്ഷക്ക് അപേക്ഷ സമര്‍പ്പണത്തിനും പരീക്ഷ സംബന്ധമായ വിവരമടങ്ങിയ വിജ്ഞാപനത്തിനും www.tekerla.org ലെ Equivalency Test ലിങ്കില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് അഞ്ച്. അപേക്ഷയുടെ പ്രിന്റ്ഔട്ട്, ഫീസടച്ച ചെല്ലാന്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ സഹിതം സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ ആഫീസില്‍ മെയ് ഏഴിനകം സമര്‍പ്പിക്കണം.
Application for Revaluation/Scrutiny/Photocopy of
the Answer Scripts - SSLC MARCH 2016Circular--View Click here to Apply
|
Subscribe to:
Post Comments (Atom)
No comments:
Post a Comment